ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ചു; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു

fire

ന്യൂഡല്‍ഹി: ആദര്‍ശ് നഗറിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ആദര്‍ശ് നഗറിലെ കെവാല്‍ പാര്‍ക്കിനു സമീപമുള്ള മൂന്ന് നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.

തീപിടിത്തത്തെ തുടര്‍ന്നു അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Top