കാള്‍ മാര്‍ക്‌സ് അന്നേ പറഞ്ഞു, മതം മയക്കുന്ന കറുപ്പെന്ന് ! (വീഡിയോ കാണാം)

റോമാ നഗരം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോടാണ് ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളെ വിലയിരുത്തേണ്ടത്. രാജ്യ തലസ്ഥാനം നിന്നു കത്തുമ്പോള്‍ ആ തീ കെടുത്താന്‍ ഫലപ്രദമായ ഒരു നടപടിയും ഇവിടെ സ്വീകരിക്കപ്പെട്ടിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങിയത് തന്നെ വളരെ വൈകിയാണ്.

Top