ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും

dileep

കൊച്ചി: ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.

ദീലിപിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് അന്വേഷണസംഘം പറയുന്നത്.

അങ്കമാലി മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് പൊലീസ് അപേക്ഷ നല്‍കുക.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, ദിലീപിന്റെ ജാമ്യാപേക്ഷയും പരിഗണിക്കും.

Top