ഡല്‍ഹിയിലും മുംബൈയിലും കോവിഡ് ബാധിച്ച് മലയാളികള്‍ മരിച്ചു

ഡല്‍ഹി/മുംബൈ: കോവിഡ് വൈറസ് ബാധിച്ച് ഡല്‍ഹിയിലും മുംബൈയിലും ഇന്ന് ഓരോ മലയാളികള്‍ കൂടി മരിച്ചു.

ഡല്‍ഹിയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി വി.കെ. രാധാകൃഷ്ണനാണ് മരിച്ചത്. മുംബൈയില്‍ തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജി.എ. പിള്ളയാണ് (70) മരിച്ചത്.

Top