ഡൽഹി വീണ്ടും ലോക്ക്

ൽഹി; ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ എൽപ്പെടുത്താ‍ൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ അത്യാവശ്യം ആണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു .

ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയിരിക്കുന്നത്.

Top