മദ്യനയ കേസ്; അരുൺ പിള്ളയെ വീണ്ടും ഇഡി കസ്റ്റഡിയിൽ വിട്ടു

ദില്ലി : ദില്ലി മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി അരുൺ പിള്ളയെ മൂന്ന് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തന്റെ മൊഴിയിൽ ഇഡി കൃത്രിമത്വം കാട്ടിയെന്ന അരുണിന്റെ ആരോപണം കോടതിയിൽ ഇഡി നിഷേധിച്ചു.

Top