ഡല്‍ഹിയില്‍ ഒരു കോടി രൂപയുടെ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

Ganja hunt

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. ഹരിയാന നൂഹ് സ്വദേശികളായ അസ്ലം ഖാന്‍ (24), മൗസം (21), രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി ജഖം ഖാന്‍ എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിലെ രായഗഡയില്‍നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്.

Top