ഡ​ല്‍​ഹി​യി​ല്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ തീ​പി​ടി​ത്തം, ഒ​രാ​ള്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ പീതംപുര വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. പേ​പ്പ​ര്‍ പ്രി​ന്‍റിം​ഗ് പ്ര​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 35 യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

Top