ഡല്‍ഹിയിലെ ഭാവന വ്യവസായ മേഖലയില്‍ വന്‍ അഗ്‌നിബാധ

fire

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭാവന വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം. മേഖലയിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഗ്‌നിശമനസേന എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വന്‍ നാശനഷ്ടമുണ്ടായതായാണ് വിവരം.

Top