ഡല്‍ഹിയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തമുണ്ടായി. നോയ്ഡയിലെ സെക്ടര്‍ 25എയിലുള്ള സ്‌പൈസ് മാളിലാണ് തീപിടുത്തമുണ്ടായത്.

അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

Top