ഡല്‍ഹിയിലെ താരം ഇനി രാജ്യത്തിന്റെ താരമാകുമോ? (വീഡിയോ കാണാം)

ല്‍ഹിയിലിപ്പോള്‍ കണ്ടിരിക്കുന്നത് വര്‍ഗ്ഗീയതക്കു മേല്‍ വികസനം നേടിയ വിജയമാണ്.ഇന്ത്യയുടെ തലസ്ഥാനമായതിനാല്‍ ഡല്‍ഹി വിധിയെ ലോക രാഷ്ട്രങ്ങളും ആകാംഷയോടെയാണ് വീക്ഷിച്ചിരുന്നത്. മോദിയുടെ തട്ടകത്തിലെ കെജ്രിവാളിന്റെ മാജിക് ലോക രാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.

Top