ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള ദൂരം അകലെയല്ല! (വീഡിയോ കാണാം)

ല്‍ഹി ഫലം കേരള രാഷ്ട്രീയത്തിലും ഇനി സൃഷ്ടിക്കാന്‍ പോകുന്നത് കൊടുങ്കാറ്റാണ്. 15വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്സിനെ രാജ്യ തലസ്ഥാനം വീണ്ടും കടപുഴക്കിയിരിക്കുകയാണ്. നാണം കെട്ട പരാജയമാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് ഏറ്റുവാങ്ങിയിരിക്കുന്നത്.ലോകസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്ത് വാരിയ ബി.ജെ.പിക്ക് ഇത്തവണയും പിഴച്ചിരിക്കുകയാണ്.

Top