കളം വിടാന്‍ സോണിയ, കളം പിടിക്കാന്‍ പ്രിയങ്കയും . . . (വീഡിയോ കാണാം)

ല്‍ഹി നല്‍കിയ കനത്ത പ്രഹരത്തില്‍, ഉലഞ്ഞത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്. അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലന്ന് സോണിയ നേതാക്കളെ, അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ രണ്ടാം വാരം ചേരുന്ന പ്ലീനറി സമ്മേളനത്തില്‍ ഇതു സംബന്ധമായ തീരുമാനം ഉണ്ടാകും. രാഹുല്‍ ഗാന്ധി വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്ക സ്ഥാനമേറ്റെടുക്കാനാണ് സാധ്യത. ഇതിനായി ഒരു വിഭാഗം അണിയറയില്‍ ചരടുവലികളും തുടങ്ങിയിട്ടുണ്ട്.

Top