സംപൂജ്യരാവാന്‍ എന്തിനാണ് ഇങ്ങനെ കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്? (വീഡിയോ കാണാം)

ല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഇമേജിന് മുന്നില്‍ പകച്ച് കോണ്‍ഗ്രസ്സും ബി.ജെ.പിയും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജരിവാളിനോട് കിടപിടിക്കാവുന്ന ഒരു നേതാവിനെയും ഇവര്‍ക്കാര്‍ക്കും തന്നെ ചൂണ്ടിക്കാട്ടാനില്ല. ഇതു തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെയും കരുത്ത്.

Top