സുപ്രീംകോടതി വിധി ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: ലഫ്.ഗവര്‍ണറുടെ അധികാരങ്ങള്‍ സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി അനുകൂലമായതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും കെജരിവാള്‍ ട്വീറ്റ് ചെയ്തു.

Top