കരോള്‍ ബാഗില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് അപകടം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ നാല് നിലകെട്ടിടം തകര്‍ന്നു വീണ് അപകടം.

പദ്മ സിംഗ് റോഡിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നു വീണിരിക്കുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

Top