ഡല്‍ഹിയില്‍ എഎപിയുമായി സഖ്യസാധ്യതകള്‍ ആലോചിക്കുന്നുവെന്ന് പിസി ചാക്കോ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യസാധ്യതകള്‍ ആലോചിക്കുന്നതായി പിസി ചാക്കോ.

ബിജെപിയെ തോല്‍പ്പിക്കുവാന്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് ആഗ്രഹമുണ്ടെന്നും പി സി ചാക്കോ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്നും അദ്ദേഹം അറിയിച്ചു.

Top