അടുത്ത ഐപിഎല്ലിൽ ഡൽഹി കപ്പടിക്കും : റിക്കി പോണ്ടിംഗ്

ടുത്ത ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ചാമ്പ്യന്മാരാവും എന്ന് പരിശീലകൻ റിക്കി പോണ്ടിംഗ്. ഇത്തവണ ചാമ്പ്യൻ പട്ടം നേടാമെന്ന മികച്ച ആത്മവിശ്വാസത്തോടെയാണ് ഫൈനലിൽ എത്തിയതെങ്കിലും നല്ല പ്രകടനം പുറത്തെടുക്കാനായില്ല എന്നും പോണ്ടിംഗ് പറഞ്ഞു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും അടുത്ത സീസണിൽ കരുത്തോടെ തിരികെ വന്ന് ചാമ്പ്യന്മാരാവും എന്നും പോണ്ടിംഗ് പറഞ്ഞു.

Top