ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം! (വീഡിയോ കാണാം)

രിയായ രാഷ്ട്രീയ പോരാട്ടം നടക്കേണ്ട ഡല്‍ഹിയിപ്പോള്‍ ആകെ കലങ്ങി മറഞ്ഞിരിക്കുകയാണ്. അഭിപ്രായ സര്‍വേകള്‍, ആം ആദ്മി പാര്‍ട്ടിക്ക് മൃഗീയ മേധാവിത്വം വ്യക്തമാക്കിയതോടെയാണ് ഈ പ്രതിഭാസം വ്യക്തമായിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കി ബി.ജെ.പിയാണ് പ്രചരണം വഴിതിരിച്ചു വിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയാണ് ഡല്‍ഹിയില്‍ പ്രചരണം നയിക്കുന്നത്.

Top