ഇനി ശുദ്ധവായുവും പണം കൊടുത്ത് വാങ്ങേണ്ടി വരും !( വീഡിയോ കാണാം)

വിഷപ്പുകയില്‍ ശ്വാസംമുട്ടി പിടയുന്ന ഡല്‍ഹി ജനത ശുദ്ധവായുവിനായി കേഴുമ്പോള്‍ ഭയക്കേണ്ടത് ഇനി കേരളം കൂടിയാണ്. ഇന്ദ്രപ്രസ്ഥത്തിലെ ജനത പ്രതീക്ഷയോടെ നോക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥയും ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.

Top