ഡല്‍ഹിയില്‍ എട്ടു വയസുകാരിയുടെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍

dead body

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസിറാബാദില്‍ എട്ടു വയസുകാരിയുടെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യമുന ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top