കേരള തീരത്ത് ന്യൂനമര്‍ദം; കടല്‍ക്ഷോഭത്തിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരള, കര്‍ണാടക തീരങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Top