പീഡന കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി

ഇടുക്കി: പീഡന കേസിലെ പ്രതി കട്ടപ്പന കോടതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. വിസ്താരത്തിന് എത്തിയപ്പോഴാണ് പ്രതി കെട്ടിടത്തില്‍ നിന്ന് താഴേക്കെടുത്ത് ചാടിയത്. ശാന്തന്‍പാറ സ്വദേശി രാജേന്ദ്രന്‍ (23) ആണ് ചാടിയത്. പരുക്കേറ്റ പ്രതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Top