കോവിഡ് ചികിത്സയിലിരിക്കെ കവര്‍ച്ച കേസ് പ്രതി തടവുചാടി

കണ്ണൂര്‍: കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കവര്‍ച്ച കേസ് പ്രതിയായ റംസാന്‍ എന്നയാളാണ് തടവ് ചാടിയത്. ഇന്ന് രാവിലെയാണ് അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്.

അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

Top