വലന്‍സിയയെ തോല്‍പിച്ച് റയല്‍ മാഡ്രിഡ്; സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍ കടന്നു. വലന്‍സിയയെ തോല്‍പിച്ചാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ എത്തിയത്. രണ്ടാം സെമിയില്‍ ബാഴ്സലോണ ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ നേരിടുന്നതായിരിക്കും.

കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ വച്ചായിരുന്നു വലന്‍സിയും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരം നടന്നത്. ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡ് മത്സരം ഇന്ന് ജിദ്ദയില്‍ വെച്ച് നടക്കും.

https://youtu.be/PIQZqcVq81k

Top