ദീപിക-റണ്‍ബീര്‍ താരജോഡികള്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍ ; വീഡിയോ വൈറല്‍

ബോളിവുഡിലെ ഭാഗ്യ താര ജോഡികളാണ് ദീപിക പദുകോണും റണ്‍ബീര്‍ കപൂറും. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ബച്ച്‌ന എ ഹസീനോ എന്ന സിനിമയിലാണ് ദീപികയും രണ്‍ബീറും ആദ്യമായി ഒന്നിക്കുന്നത്. ഇത് വന്‍ വിജയമായിരുന്നു. ഈ സിനമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്നര വര്‍ഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു

വേര്‍പിരിഞ്ഞതിനു ശേഷവും ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം വന്‍ വിജയവുമായിരുന്നു. ഇപ്പോള്‍ ഇതാ ദീപികയും റണ്‍ബീറും ഒന്നിച്ചഭിനയിച്ച ഒരു പരസ്യ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ഏഷ്യന്‍ പെയ്ന്‍സിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. ദീപകയുടെ വിവാഹത്തിന് ശേഷം അഭിനയിക്കുന്ന ആദ്യ പരസ്യ ചിത്രമാണിത്. റണ്‍ബീര്‍-ദീപിക താര ജോഡികളെ ഇഷ്ട്ടപ്പെടുന്ന പ്രേഷകര്‍ക്കിടയില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ഇതിനോടകം ഈ പരസ്യ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

View this post on Instagram

Your friends care for you, even when you do not realize it! As Ranbir decides to get his house painted, we bring out the way Deepika cares for him. Presenting Asian Paints Royale Health Shield: The Anti-Bacterial Paint which Kills 99%* bacteria on walls and is the first paint in India with Indian Medical Association recommended Silver Ion Technology. #PaintThatCares . . *Fomite infections can spread through infected walls among other indoor surfaces in homes and offices. Silver ion technology based paint kills 99% bacteria when they come in contact with the walls. #AsianPaints #PaintThatCares #RoyaleHealthShield #IndianMedicalAssociation #HealthShieldPaint #Paints #DeepikaPadukone #RanbirKapoor#Paint #HomeDecor #HousePainting #SilverIonTechnology #AntiBacterial #FriendshipGoals #HealthyLiving #DeepikaRanbir #RanbirDeepika

A post shared by Asian Paints (@asianpaints) on

Top