ആഭ്യന്തര ഉല്‍പന്നത്തിന്റെ കമ്മി കുറക്കാം; സര്‍ക്കാര്‍ വരുമാനം ഒരു ലക്ഷം കോടിയായി കുറയും

gdp

മുംബൈ: ഇന്ത്യയില്‍ ആഭ്യന്തര ഉല്‍പന്നത്തിന്റെ കമ്മി 3.2 ശതമാനമായി കുറയാക്കാനാകുമെന്ന് എസ്ബിഐ റിസര്‍ച്ച്.

സര്‍ക്കാര്‍ വരുമാനം ഒരു ലക്ഷം കോടിയായി കുറയുമെങ്കിലും പൊതുമേഖലയുടെ ഓഹരി വിറ്റഴിച്ച് 72500 കോടിയും ചെലവു ചുരുക്കി 70000 കോടിയും നേടാന്‍ കഴിയുമെന്നാണു കണ്ടെത്തല്‍.

നികുതിവരുമാനത്തില്‍ ഇടിവുണ്ടാകുന്നതാണ് വരുമാനം കുറയാന്‍ കാരണമെന്നാണ് വിവരം.

Top