decision to sell shares in the public sector general insurance companies

ന്യൂഡല്‍ഹി: പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം.

ഓറിയന്റല്‍, യുണൈറ്റഡ് ഇന്ത്യ, നാഷണല്‍,ജനറല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ് എന്നീ കമ്പനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.

അഞ്ച് കമ്പനികളുടെയും 25 ശതമാനം ഓഹരി വില്‍ക്കാനാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചത്.

Top