കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനമായി. മെഡിക്കല്‍ ബോര്‍ഡിന്റേതാണ് തീരുമാനം.
ഇന്നലെയാണ് സ്വപ്‌നയെ തലകറക്കം മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.