ഡിസംബറിലെ ആഗോള ഉത്സവങ്ങൾ ആഘോഷിക്കാൻ ഡൂഡിലുമായി ഗൂഗിൾ

ഡിസംബർ മാസം ആഗോളതലത്തിൽ ആഘോഷങ്ങളുടെ മാസമാണ്.

ക്രിസ്മസും,അവധി ദിനങ്ങളുമായി എല്ലാവരും കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന മാസം.

g

ഡിസംബർ മാസത്തെ ആഘോഷിക്കാൻ ഡൂഡിൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.

ഡിസംബറിൽ യാത്ര പോകാൻ ഒരുങ്ങുന്ന ഒരുകൂട്ടം പക്ഷികളുടെ ഡൂഡിലാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്.

Google-Doodle-3-640

ഡിസംബർ മാസത്തിൽ ആഗോള ഉത്സവങ്ങൾ ഒരുമിച്ച് ആസ്വദിക്കാൻ യാത്ര നടത്തുന്ന പക്ഷികൾ ഈ മാസത്തെ ഡൂഡിലെ പരമ്പരയിലെ ആദ്യത്തെ ഡൂഡിലാണ്.

Top