കേരളത്തിന് അധിക വായ്പ അനുമതി നല്‍കി കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന് 2,373 കോടി രൂപ അധിക വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് 7 സംസ്ഥാനങ്ങള്‍ക്ക് കൂടി അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിര പ്രതിസന്ധി നേരിടുന്ന കേരളത്തിന് നടപടി ആശ്വസമാകും. കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്കും ഇതോടെ ഉയരും.

Top