കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ചു

Death

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് മൂന്നു പേര്‍ മരണപ്പെട്ടു.

രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചിരിക്കുന്നത്. പാളം മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Top