ഗ്വാട്ടിമാല അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ 121 പേര്‍ മരിച്ചു ;300 പേരെ കാണാതായതായി റിപ്പോര്‍ട്ട്

ഗ്വാട്ടിമാല: ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 121 ആയി. ഗ്വാട്ടിമാലയുടെ ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ ആളുകളില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി വക്താവ് പറഞ്ഞു.

geutemala-2

സ്‌ഫോടനത്തില്‍ 300 പേരെ കാണാതായിട്ടുണ്ട്. ഫ്യൂഗോ അഗ്‌നിപര്‍വ്വതത്തിലുണ്ടായ സ്‌ഫോടനമാണ് ചരിത്രത്തിലെ ഏറ്റവും ശക്തമായ അഗ്നിപര്‍വ്വത സ്‌ഫോടനം. ഇതുവരെ 100 പേര്‍ മരിക്കുകയും, 2 ദശലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

Top