death threat to vellapally

ആലപ്പുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ഭീഷണിക്കത്ത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താനും മകനും പ്രചാരണം നടത്തി പാലക്കാട് നിയമസഭാ സീറ്റില്‍ ബിജെപി ജയിക്കുകയും മലമ്പുഴ സീറ്റില്‍ രണ്ടാംസ്ഥാനം നേടി വിഎസിന്റെ വിജയത്തിന്റെ ശോഭ കെടുത്തുകയും ചെയ്താല്‍ താങ്കള്‍ക്കും മകനും ടി.പി. ചന്ദ്രശേഖരന്റെ അനുഭവമുണ്ടാകും എന്നാണു കത്തിലുള്ളത്.

ഡിവൈഎഫ്‌ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പേരിലാണു ഭീഷണിക്കത്ത്.

Top