പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Death

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നവോദയാ സ്‌കൂള്‍ വിദ്യാര്‍ത്ഥി നിഖിലാണ് (13) മരിച്ചത്.

Top