ശബരിമല ദര്‍ശനത്തിന് എത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു

Death

പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ കുട്ടി പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ ലോകേഷ് എന്ന പത്തുവയസുകാരനാണു മുങ്ങി മരിച്ചത്.

Top