ഓണം ആഘോഷിക്കുന്നതിനിടെ കുഴഞ്ഞു വീണ പതിനേഴുകാരി മരിച്ചു

death-hand

പത്തനംതിട്ട: ഓണം ആഘോഷിക്കുവാന്‍ കൂട്ടുകാരിയുടെ വീട്ടിലെത്തിയ പതിനേഴുകാരി കുഴഞ്ഞു വീണ് മരിച്ചു. പന്തളം ഐരാണിക്കുഴി കാഞ്ഞിരം നില്‍ക്കുന്നതില്‍ ജോണ്‍സണ്‍ന്റെ മകള്‍ ജെല്‍സ.കെ.ജോണ്‍സണ്‍ ആണ് മരിച്ചത്.

ഓണം ആഘോഷിക്കുന്നതിനായി കുളനടയിലുള്ള കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയതായിരുന്നു ജെല്‍സ. ആഘോഷങ്ങള്‍ക്കിടെ ജെല്‍സ കുഴഞ്ഞു വീഴുകയായിരുന്നു.

Top