കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ലൈംഗിക അതിക്രമത്തിന് കുറഞ്ഞത് 20 വര്‍ഷം തടവ്

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ വരെ നല്‍കാവുന്ന സുപ്രധാന ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി.

ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കണമെന്നും ബില്ലില്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

Top