തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി ജാഹൂര്‍ ഉദിനാണ് (19) മരിച്ചത്. ജോലിക്കിടെയായിരുന്നു ഇയാള്‍ക്ക് ഷോക്കേറ്റ് മരിച്ചത്.

Top