ഗുജറാത്തിലെ കോണ്‍ഗ്രസ്സ് മുന്നേറ്റം മോദിയുടെ മുഖത്തേറ്റ കനത്ത അടിയാണെന്ന് ഡീന്‍ കുര്യാക്കോസ്

Dean Kuriakose

കോട്ടയം: ഗുജറാത്തിലെ കോണ്‍ഗ്രസ്സ് മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തേറ്റ കനത്ത അടിയാണെന്ന് യൂത്ത്‌ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നാണ് ഗുജറാത്തില്‍ നിന്ന് കാണുന്നതെന്നും ഡീന്‍ വ്യക്തമാക്കി.

Top