തൃശൂര്‍ ചേലക്കരയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

deadbody

തൃശൂര്‍ : തൃശൂര്‍ ചേലക്കര പുലാക്കോട്ട് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

ഫോറന്‍സിക് വിദഗ്ധരെത്തി ഉടന്‍ പരിശോധനകള്‍ ആരംഭിക്കും.

Top