വരാപ്പുഴ പാലത്തിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

deadbody

വരാപ്പുഴ: എറണാകുളത്ത് വരാപ്പുഴ പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രളയത്തില്‍ മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുംമൂടില്‍ വെള്ളക്കെട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു . നൂറനാട് പണയില്‍ ലക്ഷ്മി ഭവനത്തില്‍ ശിവരാമന്‍ (72) ആണ് മരിച്ചത്. നൂറനാട് ഇടക്കുന്നം വടക്ക് പെരുമ്പ്രാല്‍ഭാഗത്തെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Top