കരിഞ്ചോലയില്‍ ഒരു മൃതദേഹം കണ്ടെത്തി, ആരുടേതെന്ന് വ്യക്തമല്ല

deadbody

കോഴിക്കോട്: കരിഞ്ചോലയില്‍ നിന്ന്‌ ഒരു മൃതദേഹം കണ്ടെത്തി. എന്നാല്‍ ആരുടെതെന്ന് വ്യക്തമല്ല. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുക.

കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. മണ്ണിനടിയില്‍ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് പേരുടെ മൃതദേഹം കബറടക്കി.

Top