സ്‌കൂളിലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി; 27 കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ബി​ഹാ​ർ: ബി​ഹാ​റി​ലെ ജ​മു​യി​യി​ല്‍ സ്‌കൂളില്‍ ഉച്ചയ്ക്കു വിളമ്പിയ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 27 കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ.

ഭ​ക്ഷ​ണം ക​ഴി​ച്ച കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്ക് ഛർ​ദി അ​നു​ഭ​വപെടുകയായിരുന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല്ലി​യെ ക​ണ്ടെ​ത്തി. പി​ന്നാ​ലെ കു​ട്ടി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലാ​ക്കി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

Top