തിരുവല്ലയില്‍ അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

പത്തനംതിട്ട: അന്തര്‍സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ മരിച്ച നിലയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ധനവീര്‍ മാംഗര്‍(38) ആണ് മരിച്ചത്. തിരുവല്ല വെണ്ണിക്കുളത്താണ് സംഭവം.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top