കനാലില്‍ കുളിക്കുന്നതിനിടെ യുവാവിനെ ഒഴിക്കില്‍പ്പെട്ട് കാണാതായി; തെരച്ചില്‍ തുടരുന്നു

drown-death

കൊച്ചി: ചമ്പക്കരയില്‍ കനാലില്‍ കുളിക്കുന്നതിനിടെ യുവാവിനെ ഒഴിക്കില്‍പ്പെട്ട് കാണാതായി.

എരൂര്‍ സ്വദേശിയായ ഉണ്ണിയെ (30) ആണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

Top