എറണാകുളത്ത് മൂന്ന് ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി : മൂന്ന് ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം എറണാകുളത്ത് കണ്ടെത്തി. ചേന്നമംഗലം അഞ്ചാംപരുത്തിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയില്‍ കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top