അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി

died

ആലുവ: യു സി കോളേജിനടുത്ത് അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന. മൃതദേഹം സ്ത്രീയുടെതാണെന്നാണ് പ്രാഥമിക കണ്ടത്തെല്‍. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Top