200 സിക്സറുകള്‍ നേടി ഐപിഎല്ലില്‍ ചരിത്രം കുറിച്ച് ഡിവില്ലിയേഴ്സ്

പി എല്ലില്‍ സുവര്‍ണ്ണ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ്. ഐപിഎല്ലില്‍ 200 സിക്സറുകള്‍ നേടിയാണ് ഡിവില്ലിയേഴ്സ് ഈ സുവര്‍ണ നേട്ടം കൈവരിച്ച് ചരിത്രമെഴുതിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് 200 സിക്‌സറുകളടിച്ച്‌ ഡിവില്ലിയേഴ്സ് ചരിത്രമെഴുതിയത്.

149 മത്സരങ്ങളില്‍ നിന്നാണ് ഡിവില്ലിയേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്. 196 സിക്സറുകള്‍ നേടി ക്യാപ്റ്റന്‍ കൂള്‍ ധോണിയുണ്ട് ഡിവില്ലിയേഴ്സിന് പിന്നില്‍

Top