ഡിസിസി പുനസംഘടന; പാര്‍ട്ടിക്ക് നൂറ് ശതമാനം പിന്തുണയെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഡിസിസി പുന:സംഘടനയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഒന്നും പറയാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ താന്‍ ആര്‍ക്കുമെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

പുന:സംഘടന സുഗമമായി തീരും. പട്ടിക ഉടന്‍ ഇറങ്ങുമെന്നാണ് മനസിലാക്കുന്നത്. എന്ത് തീരുമാനം വന്നാലും നൂറ് ശതമാനം പിന്തുണ പാര്‍ട്ടിക്കുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു

 

Top